അബുദാബി: ഈദ് അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യം; ടോൾ ഒഴിവാക്കും
ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ ഫിത്ർ അവധി ദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2021 മാർച്ച് 10, ബുധനാഴ്ച്ച മുതൽ എമിറേറ്റിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ പ്രവർത്തനമാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപൊതു ഗതാഗത സേവനങ്ങളുടെ ഭാഗമായി ഒരു പുതിയ ബസ് റൂട്ട് പ്രവർത്തനമാരംഭിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി (ATA) അറിയിച്ചു.
Continue Readingഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingറൂട്ട് 2020 മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ, 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതുവർഷാഘോഷങ്ങളുടെ ഭാഗമായി സന്ദർശകർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകുന്നതിനായി 2021 ജനുവരി 1, വെള്ളിയാഴ്ച്ച ദുബായ് മെട്രോ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Readingഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading