ഖത്തർ: 2024 ജനുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2024 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2023 ഡിസംബർ 31, ഞായറാഴ്ച്ച മുതൽ ലുസൈൽ ബുലവാർഡ് മെയിൻ റോഡിൽ ഗതാഗതം അനുവദിക്കില്ലെന്ന് ലുസൈൽ സിറ്റി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ വിസകളുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingഖത്തർ നാഷണൽ ഡേ അവധിദിനങ്ങളിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2023 ഡിസംബർ 18, തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.
Continue Readingഉം ലെഖ്ബ ഇന്റർചേഞ്ചിൽ 2023 ഡിസംബർ 15 മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading