ഖത്തർ: ഏപ്രിൽ 13 മുതൽ മഴയ്ക്ക് സാധ്യത
രാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MoCI) നിർദ്ദേശം നൽകി.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ തീയതികളും, വേദികളും സംബന്ധിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2023 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingനാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി.
Continue Readingരാജ്യത്ത് സാമ്പത്തിക തട്ടിപ്പ്, വ്യക്തികളുടെ വിവരങ്ങൾ ചോർത്തൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഡോക്യൂമെന്ററി ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ FIFA+ ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലൂടെ ഇപ്പോൾ ലഭ്യമാണ്.
Continue Readingറമദാൻ മാസത്തിൽ മഗ്രിബ് നമസ്കാരത്തിനും ഫജ്ർ നമസ്കാരത്തിനും ഇടയിലുള്ള സമയങ്ങളിൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തി.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 26, ഞായറാഴ്ച മുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading