ഖത്തർ: ശക്തമായ കാറ്റ് മൂലം തണുപ്പ് തുടരും
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലം രാജ്യത്ത് 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലം രാജ്യത്ത് 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 ഫെബ്രുവരി 16, വ്യാഴാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Continue Readingലുസൈലിലെ A6 സ്ട്രീറ്റിൽ 2023 മാർച്ച് 4 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഖത്തറിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർക്ക് പെർമിറ്റിനായി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ഔകാഫ് മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഇരു രാജ്യങ്ങളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി.
Continue Readingരാജ്യത്ത് 2023 ഫെബ്രുവരി 8, ബുധനാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
Continue Reading2023 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingവിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് 2023 ജനുവരി 28, ശനിയാഴ്ച വരെ മഴ തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading