ഇറാൻ – വെയ്ൽസ് (2 – 0)
ആഹ്മെദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ആഹ്മെദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാൻ വെയ്ൽസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിന്റെ ആദ്യ നാല് ദിനങ്ങളിൽ മാത്രം 2.4 ദശലക്ഷം യാത്രികർക്ക് മെട്രോ, ട്രാം യാത്രാസേവനങ്ങൾ നൽകിയതായി ഖത്തർ അധികൃതർ അറിയിച്ചു.
Continue Readingലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചു.
Continue Readingസ്റ്റേഡിയം 974-ൽ നടന്ന പോർച്ചുഗൽ – ഘാന ഗ്രൂപ്പ് എച്ച് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് പോർച്ചുഗൽ വിജയിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഉറുഗ്വായ് – ദക്ഷിണ കൊറിയ ഗ്രൂപ്പ് എച്ച് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ സ്വിറ്റസർലാൻഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി.
Continue Readingഫുട്ബാൾ ആരാധകർക്ക് ചരിത്രപ്രാധാന്യമുള്ള സൗദി ഗോളുകൾ അടുത്തറിയുന്നതിനായി അവസരം നൽകുന്ന ഒരു പ്രത്യേക പ്രദർശനം ദോഹ കോർണിഷിലെ സൗദി ഹോം സോണിൽ ആരംഭിച്ചു.
Continue Readingപ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു.
Continue Readingഅഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ബെൽജിയം എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ പരാജയപ്പെടുത്തി.
Continue Readingഅൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചു.
Continue Reading