ഫിഫ വേൾഡ് കപ്പ് 2022: ഇംഗ്ലണ്ട് ഇറാനെ (6 – 2)തോൽപ്പിച്ചു
ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ (6 – 2) തോൽപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ (6 – 2) തോൽപിച്ചു.
Continue Readingആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ വിജയികളായി.
Continue Readingഅറബ്, ഖത്തറി സാംസ്കാരിക തനിമയോടൊപ്പം, പാശ്ചാത്യസംസ്കാരത്തിന്റെ ആധുനികതയെ സമന്വയിപ്പിച്ചുള്ള അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായി.
Continue Readingലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ ആരംഭിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് (2022 നവംബർ 20, ഞായറാഴ്ച) തുടക്കമാകും.
Continue Readingവേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വില്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഫിഫ അറിയിച്ചു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ റോഡുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജന ചുമതല നിർവഹിക്കുന്ന സ്ഥാപനമായ സില അറിയിച്ചു.
Continue Reading2022 നവംബർ 15-ന് ആസ്പയർ പാർക്കിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നതാണ്.
Continue Reading