ഷാർജ: റമദാൻ മാസത്തിൽ വ്യാപാരശാലകൾക്ക് രാത്രി കൂടുതൽ സമയം തുറന്നിരിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധം
വ്യാപാരസ്ഥാപനങ്ങൾക്ക് റമദാൻ മാസത്തിൽ അര്‍ദ്ധരാത്രിയ്ക്ക് ശേഷവും തുറന്നിരിക്കാൻ അനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകളുടെ വിതരണം ആരംഭിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
