യു എ ഇ: സ്കൂൾ തുറക്കുന്ന ദിവസം അപകടരഹിത ദിനമായി ആചരിക്കും; സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നവർക്ക് 4 ട്രാഫിക് പോയിന്റുകൾ കുറയ്ക്കാം
യു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആഗസ്റ്റ് 28-ന് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും.
Continue Reading