ദുബായ്: അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA
ദുബായ് – അൽ ഐൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന അൽ മനാമ സ്ട്രീറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
