ഷാർജ: ജൂലൈ 4 മുതൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു
2022 ജൂലൈ 4 മുതൽ എമിറേറ്റിലെ റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Reading
