ഒമാൻ: 2024 ജൂൺ 13 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

അറ്റകുറ്റപ്പണികൾക്കായി 2024 മെയ് 14 മുതൽ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം ഇന്ന് (2024 ഏപ്രിൽ 28, ഞായറാഴ്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഷാർജ: ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു

എമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം ഗതാഗത തടസം നേരിട്ടിരുന്ന എല്ലാ റോഡുകളും തുറന്നു കൊടുത്തതായി ഷാർജ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: റൗദത് ബു ഫസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

റൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന E11 റോഡിലെ ഗതാഗത നിയന്ത്രണം അവസാനിച്ചു

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെ (E11) ഗതാഗത നിയന്ത്രണം അവസാനിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ താത്കാലികമായി അടച്ചു

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ 2024 ഏപ്രിൽ 20, ശനിയാഴ്ച മുതൽ താത്കാലികമായി അടച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

ഖത്തർ: അൽ വാബ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം

സബാഹ് അൽ അഹ്മദ് കോറിഡോറിലെ അൽ വാബ് ഇന്റർസെക്ഷനിൽ 2024 ഏപ്രിൽ 18, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകളുടെ സഞ്ചാരസമയത്തിൽ മാറ്റം വരുത്തുന്നു

2024 ഏപ്രിൽ 28 മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സമയക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: റാസ് അൽ ഖോർ റോഡിൻറെ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

റാസ് അൽ ഖോർ റോഡിൻറെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം 75% പൂർത്തിയാക്കി

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണ പദ്ധതി 75% പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading