സൗദി: മുൻകൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ റിയാദ് സീസൺ ലോഗോ ഉപയോഗിക്കരുതെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 നവംബർ 3, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറിയാദ് സീസണിന്റെ നാലാമത് പതിപ്പിന് 2023 ഒക്ടോബർ 28, ശനിയാഴ്ച തുടക്കമായി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17260 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingതയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തും അറേബ്യൻ ഉപദ്വീപുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സൗദി അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingസൗദി സർക്കാർ കരാറുകൾ നേടാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിന് അനുവദിച്ചിട്ടുള്ള സമയപരിധി 2024 ജനുവരിയിൽ അവസാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingമദീനയിൽ ബസ് റാപിഡ് ട്രാൻസിറ്റ് (BRT) സേവനം നടപ്പിലാക്കാൻ തീരുമാനിച്ചതായി മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingസൗദി അറേബ്യയിലേക്ക് സന്ദർശക വിസകളിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ വിസ കാലാവധി സാധുത അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് ഓൺലൈനിലൂടെ പുതുക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട് അറിയിച്ചു.
Continue Reading2023 നവംബർ 1 മുതൽ മക്ക ബസ് പ്രോജക്റ്റ് യാത്രികരിൽ നിന്ന് നാല് റിയാൽ വീതം ടിക്കറ്റ് നിരക്കായി ഈടാക്കാൻ തീരുമാനിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading