സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11465 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingറോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തവയെ സ്വയമേവ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനം 2023 ഒക്ടോബർ 1 മുതൽ പ്രവർത്തനക്ഷമമാക്കുമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.
Continue Readingകുവൈറ്റിനെയും, സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി സർക്കാർ അംഗീകാരം നൽകി.
Continue Readingഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച തുടക്കമായി.
Continue Readingരാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സേവനം അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ തൊണ്ണൂറ്റിമൂന്നാമത് ദേശീയ ദിനം 2023 സെപ്റ്റംബർ 23, ശനിയാഴ്ച അതിവിപുലമായ ചടങ്ങുകളോടെ സൗദി അറേബ്യയിൽ ആചരിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
Continue Reading93-മത്തെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സായുധസേനാ വിഭാഗങ്ങൾ ജിദ്ദയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
Continue Reading