സൗദി അറേബ്യ: കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊടും വേനലിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingവിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingവാഹനങ്ങളിൽ യാത്രികർക്കായി നിശ്ചയിച്ചിട്ടുള്ള ഇരിപ്പിടങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ഇരുന്ന് യാത്ര ചെയ്യരുതെന്ന് സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Readingപൊള്ളുന്ന വേനൽച്ചൂടിൽ വളർത്ത് മൃഗങ്ങളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുള്ള തുറന്ന ഇടങ്ങളിൽ നിർത്തരുതെന്ന് സൗദി പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingമക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന ഉംറ തീർത്ഥാടകരടക്കമുള്ള വിശ്വാസികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13931 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹിജ്റ പുതുവർഷപ്പിറവി 2023 ജൂലൈ 19, ബുധനാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11915 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയിലെ ആഭ്യന്തര തീർത്ഥാടകരെയും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും, ജി സി സി രാജ്യങ്ങളിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പുതിയ ഉംറ സീസൺ ആരംഭിച്ചതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Continue Readingജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ (KAIA) നാല് ഹാളുകളിൽ നിന്ന് തീർത്ഥാടകർക്ക് സംസം ജലം വാങ്ങിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Continue Reading