സൗദി അറേബ്യ: മെയ് 30 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 26, വെള്ളിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി മന്ത്രി

വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

റിയാദ് ഉൾപ്പടെയുള്ള മൂന്ന് നഗരങ്ങളിൽ ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു

റിയാദ്, ജിദ്ദ, ദഹ്റാൻ എന്നീ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ള ‘സൗദി റ്റുവാർഡ്‌സ് സ്പേസ്’ ബഹിരാകാശ പ്രദർശനങ്ങൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ഹജ്ജ് മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിച്ചേർന്നു.

Continue Reading

സൗദി അറേബ്യ: ഇടിയോട് കൂടിയ മഴ; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമായി; ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് 2023 മെയ് 21, ഞായറാഴ്ച വിജയകരമായ തുടക്കമിട്ടതായി നാസ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 21, ഞായറാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: അൽ ജൗഫിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി

സൗദി അറേബ്യയിലെ അൽ ജൗഫിൽ സ്ഥിതി ചെയ്യുന്ന അൽ ദുലായത് മലനിരകളിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി.

Continue Reading