സൗദി അറേബ്യ: വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ പ്രവേശന നിബന്ധനകൾ പ്രാബല്യത്തിൽ വന്നു
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ ട്രക്കുകൾക്കും ട്രാൻസിറ്റ് (Naql) ഇ-ഡോക്യുമെന്റ് നിർബന്ധമാക്കിയിട്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Continue Reading
