സൗദി അറേബ്യ: ഏപ്രിൽ 29 മുതൽ ഏതാനം മേഖലകളിലെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 29, ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന ഏതാനം വെബ്സൈറ്റുകളെക്കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറബ്യ: തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണം

ഇത്തവണ ഹജ്ജ് അനുഷ്ഠിക്കാനെത്തുന്ന തീർത്ഥാടകർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് 10 ദിവസം മുൻപെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു.

Continue Reading

സൗദി: നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി

നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് പെർമിറ്റുകൾ നിർബന്ധമാണെന്ന് മന്ത്രാലയം

ഉംറ തീർത്ഥാടനത്തിനെത്തുന്നവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുള്ള വ്യവസ്ഥ റമദാന് ശേഷവും തുടരുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: അനധികൃതമായി കരിമരുന്ന് വിൽക്കുന്നതും, കടത്തുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് അനധികൃതമായി സ്‌ഫോടകവസ്തുക്കളും, കരിമരുന്ന് ഉത്പന്നങ്ങളും കൈവശം സൂക്ഷിക്കുന്നതും, ഉത്പാദിപ്പിക്കുന്നതും തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 27 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 27, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കുട്ടികൾ അപകടകരമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയതായി പബ്ലിക്ക് പ്രോസിക്യൂഷൻ

രാജ്യത്ത് അപകടകരമായതും, സുരക്ഷാ ഭീഷണിയുള്ളതുമായ വിനോദപരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: രാജ്യവ്യാപകമായി നടത്തുന്ന ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വെച്ച് സംഘടിപ്പിക്കാനിരിക്കുന്ന ‘കിംഗ്ഡം ടൂർ 2023’ വിനോദപരിപാടികളുടെ ഔദ്യോഗിക വിവരങ്ങൾ സംബന്ധിച്ച് ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി (GEA) ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് പ്രഖ്യാപനം നടത്തി.

Continue Reading