COVID-19 വാക്‌സിൻ പരീക്ഷണങ്ങൾ മറ്റു എമിറേറ്റുകളിലേക്കും; ഷാർജയിലെ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളാകാൻ മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്കും അവസരം നൽകുന്നതിന്റ്റെ ഭാഗമായി ഇതിനായുള്ള സേവനകേന്ദ്രം ഷാർജയിൽ പ്രവർത്തനമാരംഭിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: പൊതു ബീച്ചുകൾ തുറന്നു കൊടുത്തു

മാസങ്ങളായി തുടരുന്ന സുരക്ഷാ നിയന്ത്രണങ്ങൾക്ക് ശേഷം, ഷാർജയിലെ എല്ലാ പൊതു ബീച്ചുകളും ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി എമിറേറ്റിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അറിയിച്ചു.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം.

Continue Reading

ഷാർജ: ജൂലൈ 19 മുതൽ എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകും

ഷാർജയിലെ എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ജൂലൈ 19, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: അൽ നഹ്ദ നിവാസികളുടെ ഇടയിൽ കൊറോണ വൈറസ് പരിശോധനകൾ ആരംഭിക്കുന്നു

അൽ നഹ്ദ മേഖലയിലെ നിവാസികളുടെ ഇടയിൽ, ജൂലൈ 5 മുതൽ, ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സൗജന്യ COVID-19 ടെസ്റ്റിംഗ് നടപടികൾ ആരംഭിക്കുന്നു.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കും ജനങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾക്കുമേർപ്പെടുത്തിയ വിലക്ക് തുടരും

ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ ആർട്ട് ഫൌണ്ടേഷൻ ജൂൺ 26 മുതൽ ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കും

ജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: പാർക്കുകൾ തുറന്നു; സന്ദർശകർ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം

ഷാർജയിലെ പാർക്കുകളിൽ, സന്ദർശകരെ സ്വീകരിക്കാൻ ആവശ്യമായ തയാറെടുപ്പുകൾ പൂർത്തിയായതായി ഷാർജ മുൻസിപ്പാലിറ്റി ജൂൺ 24, ബുധനാഴ്ച്ച അറിയിച്ചു.

Continue Reading

ഷാർജ: ജൂലൈ 1 മുതൽ പാർക്കിങ്ങ് ഫീസ് ഈടാക്കി തുടങ്ങും

എമിറേറ്റിൽ ജൂലൈ 1, ബുധനാഴ്ച്ച മുതൽ പാർക്കിങ്ങ് ഫീസ് ഇടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

അഞ്ചാമത് ‘ഈന്തപ്പഴ ഉത്സവം’ ഷാർജയിൽ ആരംഭിച്ചു

യു എ ഇയിലെ ഈന്തപ്പഴ വ്യാപാര മേഖലയിലെ വ്യാപാരികൾ പങ്കെടുക്കുന്ന അഞ്ചാമത് ഈന്തപ്പഴ ഉത്സവം ഷാർജയിലെ സൂക്ക് അൽ ജുബൈലിൽ ആരംഭിച്ചു.

Continue Reading