ഷാർജ: ജൂൺ 24 മുതൽ വാണിജ്യ, ടൂറിസം മേഖലകളിൽ കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കും

ജൂൺ 24, ബുധനാഴ്ച്ച മുതൽ ഷാർജയിൽ വാണിജ്യ മേഖലയിലെയും, ടൂറിസം മേഖലയിലെയും കൂടുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.

Continue Reading

ഷാർജ: മാസ്കുകളും കയ്യുറകളും വിതരണം ചെയ്യാനായി സ്വയം നിയന്ത്രിത വാഹനം പരീക്ഷിച്ചു

പൊതുജനങ്ങളിൽ COVID-19 സുരക്ഷാ നടപടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി യു എ ഇയിലെ ആരോഗ്യ മന്ത്രാലയം (MoHAP) ഒരു സ്വയം നിയന്ത്രിത വാഹനത്തിന്റെ സേവനം പരീക്ഷിക്കുന്നു.

Continue Reading

ഷാർജയിലെ വാണിജ്യ കേന്ദ്രങ്ങൾ മെയ് 3 മുതൽ തുറന്നു പ്രവർത്തിക്കും

ഷാർജയിലെ ഷോപ്പിംഗ് മാളുകൾ, റെസ്റ്റോറന്റുകൾ, കഫെകൾ, സലൂണുകൾ എന്നിവയ്ക്ക് മെയ് 3, ഞായറാഴ്ച്ച മുതൽ പ്രവർത്തനാനുമതി നൽകിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

COVID-19: ഷാർജയിൽ ഈ വർഷം ഇഫ്താർ ടെന്റുകൾക്ക് അനുമതിയില്ല

ഷാർജയിൽ ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതിയുണ്ടായിരിക്കുകയില്ലെന്ന് ഷാർജ മുൻസിപ്പാലിറ്റി ഏപ്രിൽ 20, തിങ്കളാഴ്ച്ച വ്യക്തമാക്കി.

Continue Reading

ഷാർജ: ഇന്റർ-സിറ്റി ബസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കി

ഷാർജയിൽ നിന്നുള്ള എല്ലാ ഇന്റർ-സിറ്റി ബസ് സർവീസുകളും താത്കാലികമായി നിർത്തലാക്കിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി ഏപ്രിൽ, 14 ചൊവ്വാഴ്ച്ച അറിയിച്ചു.

Continue Reading

ഷാർജ: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് നൽകും

ഷാർജയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ തുകകളിൽ മൂന്നു മാസത്തേക്ക് 50 ശതമാനം ഇളവ് നൽകുന്നതിനായി തീരുമാനിച്ചു.

Continue Reading

വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസവുമായി ഷാർജ 47-ഇന സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ ഷാർജയിലെ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ആശ്വാസമേകുന്നതിനായി പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജിന് രൂപം നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

പൊതുപരിപാടികൾ താത്കാലികമായി ഒഴിവാക്കിയ കാലാവധി ഷാർജയിൽ ഏപ്രിൽ അവസാനം വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ പൊതുപരിപാടികളും, ചടങ്ങുകളും മാർച്ച് അവസാനം വരെ താത്കാലികമായി ഒഴിവാക്കാൻ എടുത്തിരുന്ന തീരുമാനം, ഏപ്രിൽ അവസാനം വരെ നീട്ടിയതായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു.

Continue Reading