ദുബായ്: ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകും
എമിറേറ്റിൽ 2024 ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ 2024 ഏപ്രിൽ 16-ന് രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് പിഴകളും ഒഴിവാക്കി നൽകുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ കഴിഞ്ഞ ആഴ്ചയുണ്ടായ അസ്ഥിര കാലാവസ്ഥയുടെ അവസരത്തിൽ രേഖപ്പെടുത്തിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും റദ്ദ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കിയിട്ടുള്ള ട്രാഫിക് പിഴ തുകകളിലെ പ്രത്യേക ഇളവ് അമിത വേഗം, ഓവർടേക്കിങ് എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ബാധകമല്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു.
Continue Readingരാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ വലത് വശത്ത് കൂടി മറ്റു വാഹനങ്ങളെ മറികടക്കുന്നത് നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading