ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്തുന്നു
ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്താൻ തീരുമാനം.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫുജൈറ-ഖോർഫക്കാൻ റോഡിലെ വേഗപരിധിയിൽ 2026 ഒക്ടോബർ 13 മുതൽ മാറ്റം വരുത്താൻ തീരുമാനം.
Continue Readingരാജ്യത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റോഡുകളിൽ സഞ്ചരിക്കുന്ന ട്രക്ക്, ഹെവി എക്വിപ്മെന്റ് വാഹനങ്ങൾക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingവീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി.
Continue Readingറോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന സ്കൂൾ ബസുകളിലെ സ്റ്റോപ്പ് സിഗ്നലുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്ത് ടാക്സി, ലിമോസിൻ, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading