ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾ സംബന്ധിച്ച് ഡിസ്കവർ ഖത്തർ അറിയിപ്പ് നൽകി
ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.
Continue Reading2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) കൂടുതൽ വ്യക്തത നൽകി.
Continue Reading2021 ഏപ്രിൽ 24 മുതൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന യാത്രാ വിലക്കുകൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്നും, ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഇത് ബാധകമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 ഏപ്രിൽ 27 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021 ഏപ്രിൽ 24, ശനിയാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 ഏപ്രിൽ 25 മുതൽ മാറ്റങ്ങൾ വരുത്തുന്നു.
Continue Reading