യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏപ്രിൽ 25 മുതൽ വിലക്കേർപ്പെടുത്തുന്നത് സംബന്ധിച്ച് NCEMA സ്ഥിരീകരണം നൽകി
2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള മുഴുവൻ വിമാനങ്ങൾക്കും താത്കാലിക പ്രവേശന വിലക്കേർപ്പെടുത്തിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അതോറിറ്റി (NCEMA) സ്ഥിരീകരിച്ചു.
Continue Reading
