യു എ ഇ: ഇന്ത്യൻ പ്രവാസികൾക്കുള്ള നിർദ്ദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി
നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാൻ അബുദാബിയിലെ ഇന്ത്യൻ എംബസി യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ പിന്തുടരാൻ അബുദാബിയിലെ ഇന്ത്യൻ എംബസി യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മാർച്ച് 4, ബുധനാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingനിലവിലെ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചുകൊണ്ട് യു എ ഇ അധികൃതർ പ്രത്യേക അറിയിപ്പ് നൽകി.
Continue Readingസാമൂഹിക മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingപന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതായി ദുബായ് മിറക്കിൾ ഗാർഡൻ അധികൃതർ അറിയിച്ചു.
Continue Readingഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ എട്ട് തന്ത്രപ്രധാനമായ ഇടങ്ങളിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി.
Continue Reading