എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക യു എ ഇ, യു എൻ പങ്കാളിത്ത പ്രദർശനം ഉദ്‌ഘാടനം ചെയ്തു
യു എ ഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന യു എൻ – യു എ ഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബിൽ ഉദ്ഘാടനം ചെയ്തു.
Continue Reading
