യു എ ഇ: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നതിനും, അതിലൂടെ ഇരു മേഖലകളിലെയും തൊഴിൽ രീതികൾ തമ്മിലുള്ള വ്യത്യാസം കുറയ്ക്കുന്നതിനുമായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ

ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തേഴാമത്‌ സീസൺ 2021 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുമെന്ന് SPEA

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ച്ച തോറും വെള്ളി, ശനി, ഞായർ ദിനങ്ങൾ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.

Continue Reading

ദുബായ്: 2022-ലെ ആദ്യ പാദം മുതൽ 10 ജില്ലകളിൽ ഇ-സ്കൂട്ടറുകൾ നിരത്തിലിറക്കുമെന്ന് RTA

ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സിവിൽ സൈറ്റ് വർക്കുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധികമായി ഒരു നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെന്ന് അബുദാബി പോലീസ്

നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: 2021-ലെ അവസാന ഉൽക്കമഴ; ഡിസംബർ 13-ന് അബുദാബിയിൽ ജെമിനിഡ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

2021-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2021 ഡിസംബർ 13-ന് ദൃശ്യമാകും.

Continue Reading

അബുദാബി: അഞ്ചാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ആരംഭിച്ചു

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു

COVID-19 വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യം യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ചൂണ്ടിക്കാട്ടി.

Continue Reading

റാസ് അൽ ഖൈമ: പൊതുമേഖലയിൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കും

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading