31-മത് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-മത് പതിപ്പിന് തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 31-മത് പതിപ്പിന് തുടക്കമായി.
Continue Readingയു എ ഇ നാഷണൽ ഡേയുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ 2025 ഡിസംബർ 6-നകം ഒഴിവാക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading2025 നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 876 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
Continue Readingരാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingസാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.
Continue Readingയു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2025 ഡിസംബർ 2-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ചു.
Continue Readingഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ഒരു സംയുക്ത ഛായാചിത്രം ബ്രാൻഡ് ദുബായ് അനാവരണം ചെയ്തു.
Continue Reading2025 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingയു എ ഇ ദേശീയദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉം അൽ ഖുവൈനിൽ ട്രാഫിക് പിഴതുകകളിൽ 40 ശതമാനം കിഴിവ് പ്രഖ്യാപിച്ചു.
Continue Reading