യു എ ഇ: സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ്

സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 21 വരെ തുടരുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

അബുദാബി: നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷം പേർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ തീരുമാനം

കമ്പ്യൂട്ടർ കോഡിംഗ് മേഖലയിൽ പ്രാവീണ്യമുള്ള ഒരു ലക്ഷത്തോളം സംരംഭകർക്കും, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകൾക്കും, കോഡിംഗിന് പ്രാധാന്യം കൽപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും ഗോൾഡൻ വിസ അനുവദിക്കുന്നതിനായുള്ള നടപടികൾക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

യു എ ഇ: അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി

2021 ജൂലൈ 11, ഞായറാഴ്ച്ച മുതൽ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും വരുന്ന യാത്രാ വിമാനങ്ങൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (GCAA) അറിയിച്ചു.

Continue Reading

അബുദാബി: എമിറേറ്റിലെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ ഉറപ്പ് വരുത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

എമിറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും സുരക്ഷാ ഉപകരണങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പ് വരുത്താൻ അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകി.

Continue Reading

അബുദാബി: മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ റോഡുകളിൽ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതിന് പത്തൊമ്പതിനായിരത്തിലധികം വാഹനങ്ങൾക്ക് 2021 ആദ്യ പകുതിയിൽ പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ: ഓഗസ്റ്റ് 1 മുതൽ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും പ്രവേശിക്കുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു

അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിലെ റഡാർ നിയന്ത്രണ വേഗതയിൽ മാറ്റം വരുത്തുന്നതായുള്ള രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അബുദാബി പോലീസ് നിഷേധിച്ചു.

Continue Reading