ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ ഒക്ടോബർ 26 മുതൽ
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue ReadingCOVID-19 രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർ എമിറേറ്റിൽ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.
Continue Reading2021 ജൂലൈ 5 മുതൽ, ദുബായ് മെട്രോ ഗ്രീൻ ലൈനിൽ, എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingക്രിപ്റ്റോകറൻസി വ്യവഹാര സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങളെക്കുറിച്ച് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingകോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു.
Continue Readingമികച്ച ഹൈസ്കൂൾ ബിരുദധാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തെ റെസിഡൻസി വിസയായ “ഗോൾഡൻ റെസിഡൻസി” അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.
Continue Readingമോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
Continue Readingഎമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ഓഗസ്റ്റ് 31 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingവേനൽക്കാലം കനത്തതോടെ, വാഹനങ്ങൾക്കകത്ത് എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിച്ച് വെച്ച് പോകരുതെന്ന് വാഹന ഉടമകളോട് അബുദാബി പോലീസ് നിർദ്ദേശിച്ചു.
Continue Reading