അബുദാബി: മൂന്ന് ഇടങ്ങളിൽ കൂടി റോബോടാക്സി സേവനങ്ങൾ ആരംഭിച്ചതായി ITC

എമിറേറ്റിലെ മൂന്ന് ഇടങ്ങളിലേക്ക് കൂടി റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപത്തിമൂന്നാമത് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിന് 2026 ഫെബ്രുവരി 4-ന് തുടക്കമായി.

Continue Reading

അബുദാബി: മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിക്കുന്നതായി EAD

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനം

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി MoHRE

മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിൽ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഇത്തിഹാദ് റെയിൽ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടു

യു എ ഇ ദേശീയ റെയിൽവേ ശൃംഖലയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ പാസഞ്ചർ ട്രെയിൻ റൂട്ട് സംബന്ധിച്ച വിവരങ്ങൾ ഇത്തിഹാദ് റെയിൽ പുറത്ത് വിട്ടു.

Continue Reading