ഷാർജ ഹെറിറ്റേജ് ഡെയ്സ് ആരംഭിച്ചു
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിന് (SHD) 2021 മാർച്ച് 20, ശനിയാഴ്ച്ച തുടക്കമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിന് (SHD) 2021 മാർച്ച് 20, ശനിയാഴ്ച്ച തുടക്കമായി.
Continue Readingഎമിറേറ്റിലെ പൗരന്മാരോടും, പ്രവാസികളോടും COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ആഹ്വാനം ചെയ്തു.
Continue Reading2021 മാർച്ച് 21, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, പ്രായപരിധി കണക്കിലെടുക്കാതെ, COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളിലെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു അടിയന്തിര റേഡിയോ പ്രക്ഷേപണ സേവനം ആരംഭിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingമറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വര്‍ഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പഠനരീതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingറമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingപൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, ഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ അറിയിപ്പ് നൽകി.
Continue Readingയു എ ഇയിലെ അമ്പത് ശതമാനത്തിലധികം നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Readingറമദാനുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.
Continue Reading