ദുബായ്: 2021-2022 അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് KHDA

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തിലെ ട്യൂഷൻ ഫീ വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

അജ്‌മാനിലെ കഫെകൾക്ക് രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി

എമിറേറ്റിലെ കഫെകൾക്ക് ദിനവും രാത്രി ഒരു മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

പൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്പോർട്സ് സ്ഥാപനങ്ങൾ അടച്ച് പൂട്ടി; 6 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി.

Continue Reading

റെസ്റ്ററന്റുകളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: രാജ്യത്തെ ആശുപത്രികളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: എമിറേറ്റിലെ വിദ്യാലയങ്ങളിൽ ഒരു ദിവസം ഒരു പരീക്ഷയിൽ കൂടുതൽ നടത്തുന്നതിന് അനുമതിയില്ല

ഷാർജയിലെ വിദ്യാലയങ്ങളിൽ പ്രതിദിനം പരമാവധി ഒരു പരീക്ഷ നടത്തുന്നതിന് മാത്രമാണ് ഇനി മുതൽ അനുമതി ഉണ്ടായിരിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി ഏഴ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ഷാർജയിലെ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ രജിസ്‌ട്രേഷൻ നിർബന്ധം

രാജ്യത്തെ ഏതാനം പ്രവർത്തനമേഖലകളിലുള്ള വാണിജ്യ സ്ഥാപനങ്ങൾ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള സംവിധാനങ്ങളിൽ 2021 മാർച്ച് 31-ന് മുൻപായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഇക്കോണമി (MoE) അറിയിച്ചു.

Continue Reading