അബുദാബി: സൗജന്യ COVID-19 വാക്സിൻ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി.

Continue Reading

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading

അബുദാബി: ഹോട്ടലുകളിലും കഫെകളിലും ശീഷ ഉപയോഗിക്കുന്നതിന് അനുമതി നൽകി

മാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) അനുമതി നൽകി.

Continue Reading

അബുദാബി: വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ PCR ടെസ്റ്റ് നടത്താൻ നിർദ്ദേശം

എമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ദുബായ്: പൊതു പാർക്കുകളിലെ കായിക കളിസ്ഥലങ്ങൾ തുറന്നു കൊടുത്തു

എമിറേറ്റിലെ പൊതു പാർക്കുകളിൽ, കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന, വിവിധ കായികയിനങ്ങളുടെ കളിസ്ഥലങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.

Continue Reading

ഈ വർഷത്തെ ആദ്യ ഉൽക്കമഴ ജനുവരി 3-ന് രാത്രി യു എ ഇയിൽ ദൃശ്യമാകും

യു എ ഇയിലെ ജ്യോതിശാസ്ത്ര കുതുകികളെയും വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ പുതുവർഷത്തിൽ ഉൽക്കമഴ എത്തുന്നു.

Continue Reading

പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

അബുദാബിയിലെ ടോൾ ഗേറ്റ് സംവിധാനങ്ങൾ ജനുവരി 2 മുതൽ പ്രവർത്തനമാരംഭിക്കും

അബുദാബിയിലെ റോഡുകളിലെ ടോൾ സംവിധാനമായ ‘DARB’ ഇന്ന് (2021 ജനുവരി 2, ശനിയാഴ്ച്ച) മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ(ITC) അറിയിച്ചു.

Continue Reading

ട്രാഫിക്ക് പിഴ തുകകളിൽ 50 ശതമാനം ഇളവ് നൽകുന്ന തീരുമാനം ജനുവരി 15 വരെ നീട്ടിയതായി അജ്‌മാൻ പോലീസ്

എമിറേറ്റിലെ വാഹനങ്ങളുടെ ട്രാഫിക്ക് പിഴ തുകകളിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി 2021 ജനുവരി 15 വരെ നീട്ടാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.

Continue Reading

യു എ ഇ: സിനോഫോം COVID-19 വാക്സിൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

സിനോഫോം COVID-19 വാക്സിൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ (MOHAP) അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading