റഷ്യൻ നിർമ്മിത COVID-19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണം അബുദാബിയിൽ തുടരുന്നു

റഷ്യൻ നിർമ്മിത COVID-19 വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ എമിറേറ്റിൽ തുടരുന്നതായി അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് അറിയിച്ചു.

Continue Reading

ഷാർജ: ഡെസേർട്ട് സഫാരി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി

എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു.

Continue Reading

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.

Continue Reading

ദുബായ്: 315 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

കൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.

Continue Reading

അബുദാബിയിൽ COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ സമ്പൂർണ്ണ പട്ടിക

അബുദാബിയിൽ സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാകുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

ദുബായ്: ഏതാനം വിഭാഗം COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറച്ചു

ഏതാനം വിഭാഗങ്ങളിൽ പെട്ട COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന പ്രവാസികൾക്ക് മാർച്ച് 31 വരെ ദുബായിലേക്ക് തിരികെയെത്താൻ അനുമതി

ആറ് മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്ത് താമസിച്ചിരുന്ന, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾക്ക് 2021 മാർച്ച് 31 വരെ ദുബായിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ ലഭ്യമായ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

രാജ്യത്തുടനീളം COVID-19 വാക്സിൻ സൗജന്യമായി ലഭ്യമാക്കുന്ന വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക യു എ ഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

അബുദാബി: സൗജന്യ COVID-19 വാക്സിൻ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ COVID-19 വാക്‌സിനേഷൻ പ്രചാരണ പരിപാടികൾക്ക് എമിറേറ്റിൽ തുടക്കമായി.

Continue Reading

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading