യു എ ഇ: 1 മരണം; 402 പേർക്ക് കൂടി COVID-19
യു എ ഇയിൽ 402 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 1-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 402 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂലൈ 1-നു അറിയിച്ചു.
Continue Readingപതിനാറാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 17 മുതൽ 23 വരെ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമാണെന്ന തീരുമാനത്തിൽ അബുദാബി കൂടുതൽ വ്യക്തതകൾ നൽകി.
Continue Readingയു എ ഇയിൽ 421 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 30-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സസ് നിർദ്ദേശം നൽകി.
Continue Readingറാസ് അൽ ഖൈമയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും പ്രവർത്തനം ജൂലൈ 5, ഞായറാഴ്ച്ച മുതൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ദഫ്റയിലെ വിവിധ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 10 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 29-നു രാത്രി അറിയിച്ചു.
Continue Readingയു എ ഇയിലെ പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്മന്റ് അതോറിറ്റി(NCEMA) അറിയിച്ചു.
Continue Readingയു എ ഇയിൽ 449 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 29-നു അറിയിച്ചു.
Continue Readingരോഗബാധയില്ലായെന്ന് തെളിയിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് എമിറേറ്റിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയതായി അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
Continue Reading