യു എ ഇ: 1 മരണം; 392 പേർക്ക് കൂടി COVID-19
യു എ ഇയിൽ 392 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 21-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 392 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 21-നു അറിയിച്ചു.
Continue Readingഎമിറേറ്റിലെ പാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങൾ തുറന്നുകൊടുത്തതായി ദുബായ് മുൻസിപ്പാലിറ്റി ജൂൺ 21, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingജൂലൈ 1 മുതൽ അബുദാബിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingയു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പരിശോധിച്ച് വരികയാണ്.
Continue Readingയു എ ഇയിൽ 388 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 20-നു അറിയിച്ചു.
Continue Readingദുബായിലെ പൊതു ബീച്ചുകളും, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകളും തുറന്നു കൊടുത്തതോടെ, വേനൽക്കാല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.
Continue Readingരാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കുമായി യു എ ഇ പുറത്തിറക്കുന്ന യാത്രാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ സ്വകാര്യ വാഹന ഉടമകളോട് തങ്ങളുടെ വാഹനങ്ങൾ, ഓരോ തവണ ഉപയോഗിക്കുന്നതിനു മുൻപും, ഉപയോഗ ശേഷവും, കൃത്യമായി അണുവിമുക്തമാക്കാൻ ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയിലെ ഇന്ത്യൻ പാസ്സ്പോർട്ട് സേവനങ്ങൾ നൽകുന്ന BLS കേന്ദ്രങ്ങളിൽ, ഓൺലൈനിലൂടെ സേവനങ്ങൾക്കായി മുൻകൂർ അനുവാദം തേടുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തി.
Continue Readingയു എ ഇയിൽ 393 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ജൂൺ 19-നു അറിയിച്ചു.
Continue Reading