യു എ ഇ: 2 മരണം; 387 പേർക്ക് കൂടി COVID-19
യു എ ഇയിൽ 387 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 387 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മന്ത്രാലയം ഏപ്രിൽ 12, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingദുബായിലെ തൊഴിലാളികളുടെ ഇടയിൽ കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും, വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുന്നതായി ദുബായ് മീഡിയ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Continue Readingയു എ എയിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിൽ തുടർന്നിരുന്ന 4 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 11 ശനിയാഴ്ച്ച അറിയിച്ചു.
Continue Readingയു എ ഇയിൽ ക്വാറന്റീൻ, ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്ത 129 പേർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നിയമ നടപടികൾ കൈകൊള്ളുന്നതിനായി ശുപാർശ ചെയ്തു.
Continue Readingയു എ ഇയിലെ ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായി ദുബായിലെ വാഹനങ്ങൾക്ക് ഏപ്രിൽ 13 വരെ അനുവദിച്ചിരുന്ന സൗജന്യ പാർക്കിങ്ങ് സേവനം തുടരാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingയു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue Readingഓൺലൈനിലൂടെ നേത്ര പരിശോധന കൂടാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സംവിധാനം ഒരുക്കി ദുബായ് റോഡ് ട്രാൻസ്പോർട് അതോറിറ്റി (RTA).
Continue Readingരാജ്യത്തെ കൊറോണാ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് 16 മുതൽ പള്ളികളും മറ്റ് ആരാധനാലയങ്ങളും അടച്ചിടാൻ പ്രഖ്യാപിച്ച ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9, വ്യഴാഴ്ച്ച അറിയിച്ചു.
Continue Readingമാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ 331 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 9, വ്യാഴാഴ്ച്ച രാത്രി അറിയിച്ചു.
Continue Reading