ദുബായ്: അനുവാദമുള്ള നിര്ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മൂവ് പെർമിറ്റ് രെജിസ്ട്രേഷൻ നിർബന്ധമല്ല
ദുബായിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ അത്യാവശ്യ ഘട്ടങ്ങളിൽ വീടുകൾക്ക് പുറത്ത് പോകുന്നവർക്ക് ഏർപ്പെടുത്തിയ പെർമിറ്റ് സംവിധാനത്തിൽ നിന്ന് അനുവാദമുള്ള നിര്ണ്ണായക മേഖലകളിൽ ജോലി ചെയ്യുന്നവരെ ഒഴിവാക്കി.
Continue Reading
