നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ സെപ്റ്റംബർ 5-ന് അവധി
നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സസ് (FAHR) അറിയിച്ചു.
Continue Readingഅൽ റീമിലെ ഷംസ് ബൊട്ടീക് മാളിൽ പ്രവർത്തിച്ചിരുന്ന BLS ഇന്റർനാഷണൽ സെന്റർ മറ്റൊരിടത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1-ലേക്കുള്ള പാലത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള കരാർ അനുവദിച്ചു.
Continue Reading2025 ഓഗസ്റ്റ് 29, വെള്ളിയാഴ്ച വരെ യു എ ഇയിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingദെയ്റയിലെ പൈതൃക വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingപൊതു വിദ്യാലയങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
Continue Readingപ്രവാസികളുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingദുബായ് മെട്രോ സ്റ്റേഷനുകളിലെ അടയാളങ്ങളും ദിശാ ബോർഡുകളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സമഗ്ര പദ്ധതി പൂർത്തിയാക്കി അധികൃതർ അറിയിച്ചു.
Continue Readingഎക്സ്പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം മൂന്ന് ദശലക്ഷം കടന്നു.
Continue Reading2025-2026 അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) വ്യക്തമാക്കി.
Continue Reading