അബുദാബി: സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ട് സിവിൽ ഡിഫെൻസ്
എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.
Continue Readingദുബായ് – അൽ ഐൻ റോഡിൻറെ വിവിധ മേഖലകളിൽ 2025 ജൂൺ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingനിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.
Continue Readingഎമിറേറ്റിൽ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 2024-ൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Readingഅൽ ഇത്തിഹാദ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
Continue Readingകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്‌മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ സമാപിച്ചു.
Continue Readingമെട്രോ റെയിൽ ട്രാക്കുകളുടെ സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingകള്ളപ്പണം തടയുന്നതിനുള്ള നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി യു എ ഇ സെൻട്രൽ ബാങ്ക് (CBUAE) ആറ് എക്സ്ചേഞ്ച് ഹൗസുകൾക്ക് 12.3 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.
Continue Reading