അബുദാബി: ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ വേദി സന്ദർശിച്ചു

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2025’ വേദി സന്ദർശിച്ചു.

Continue Reading

യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

ദുബായ് – അൽ ഐൻ റോഡിൽ പുതിയ പാലം നിർമ്മിക്കുന്നതായി RTA

ദുബായ് – അൽ ഐൻ റോഡിൽ ഒരു പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ സമാപിച്ചു; 10.5 ദശലക്ഷം സന്ദർശകരെത്തി

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ സമാപിച്ചു.

Continue Reading

ദുബായ്: എമിറേറ്റിലെ 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് RTA

എമിറേറ്റിലെ ഏതാണ്ട് 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഫുജൈറയിൽ നിന്ന് മുംബൈയിലേക്കും കണ്ണൂരിലേക്കും വിമാന സർവീസുകൾ ആരംഭിച്ചതായി ഇൻഡിഗോ

ഫുജൈറയിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈയിലേക്കും കണ്ണൂരിലേക്കും ഉള്ള ആദ്യ വിമാന സർവീസുകൾ ആരംഭിച്ചു.

Continue Reading