ദുബായ്: യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി RTA
യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു വിഷയമായി ഉൾപ്പെടുത്താൻ യു എ ഇ തീരുമാനിച്ചു.
Continue Readingദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ നടന്ന് വരുന്ന വിവിധ തന്ത്രപ്രധാനമായ റോഡ് കോറിഡോർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി.
Continue Reading2025 എപ്രിൽ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 713 മില്യൺ യു എ ഇ ദിർഹം എന്ന റെക്കോർഡ് വിൽപ്പന കൈവരിച്ചു.
Continue Readingഡൽമ ഐലൻഡിൽ രണ്ട് പുതിയ ഫെറി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു.
Continue Readingഈ വർഷം ആദ്യ പാദത്തിൽ 4.5 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഇരുപത്തിനാലാമത് എയർപോർട്ട് ഷോ 2025 മെയ് 6-ന് ദുബായിൽ ആരംഭിക്കും.
Continue Reading2025-ലെ ആദ്യ പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 23.4 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.
Continue Reading