യു എ ഇ: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രകാശനം ചെയ്തു.

Continue Reading

യു എ ഇ: തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എൻ രക്ഷാസമിതിയിൽ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു

തീവ്രവാദ ഭീഷണികളോടുള്ള പ്രതികരണം വിപുലീകരിക്കാൻ യു എ ഇ സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കാബി യു എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി: പരിസ്ഥിതി സംബന്ധമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

COP27 കാലാവസ്ഥാ ഉച്ചകോടി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട്

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടി ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് യു എ ഇ പ്രസിഡന്റ്

യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക യു എ ഇ, യു എൻ പങ്കാളിത്ത പ്രദർശനം ഉദ്‌ഘാടനം ചെയ്തു

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന യു എൻ – യു എ ഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബിൽ ഉദ്ഘാടനം ചെയ്തു.

Continue Reading

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകും

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകുമെന്ന് യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

യു എൻ എഴുപത്തഞ്ചാം വാർഷിക സ്മാരക സ്റ്റാമ്പുമായി ഒമാൻ പോസ്റ്റ്

യുണൈറ്റഡ് നേഷൻസിന്റെ (UN) എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ടൂറിസം മേഖലയിൽ 100 ദശലക്ഷം തൊഴിലുകൾ മഹാമാരി മൂലം ഭീഷണിയിലെന്ന് UN സെക്രട്ടറി ജനറൽ

കൊറോണാ വൈറസ് സാഹചര്യത്തിൽ, ആഗോളതലത്തിലെ ടൂറിസം മേഖലയിൽ ഏതാണ്ട് 100 ദശലക്ഷം നേരിട്ടുള്ള തൊഴിലുകൾ ഭീഷണി നേരിടുന്നതായി UN സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

Continue Reading