സൗദി: ഖാത്തിഫ് പ്രവിശ്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും നിർത്തിവെച്ചു

Uncategorized

രോഗബാധ കണ്ടെത്തിയ കിഴക്കൻ ഖാത്തിഫ് മേഖല സൗദി പൂർണ്ണമായും സുരക്ഷയുടെ ഭാഗമായി യാത്രകൾ നിർത്തിവെച്ച് കൊണ്ട് വേർപ്പെടുത്തിയിരിക്കുകയാണ്.

രോഗബാധ പടരുന്നത് തടയുന്നതിനായി ഖാത്തിഫ് മേഖലയിലേക്കും തിരികെയുമുള്ള യാത്രകൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയാതായി സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.