മനുഷ്യക്കടത്തിൽ ഇരയാകുന്നവർക്ക് തുണയായി ദുബായ് പോലീസ്

GCC News

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും, അതിൽ ഇരകളായി അകപ്പെടുന്നവർക്ക് സഹായം അഭ്യർത്ഥിക്കുവാനും ദുബായ് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നു. ഇത്തരത്തിൽ ചൂഷണത്തിന് ഇരയായവർക്ക് ഒരു കൈതാങ്ങാവാൻ നിങ്ങൾക്ക് മുന്നിൽ വരുന്ന ഇത്തരം സാഹചര്യങ്ങളിൽ പെട്ടവരുടെ വിവരങ്ങൾ പോലീസിനു കൈമാറൂ.

നാട്ടിൽ നിന്നും മോഹങ്ങളുടെ മാറാപ്പുമായി വന്ന് കെണിയിലകപ്പെടുന്നവർക്കൊരു വെളിച്ചമായി തീരട്ടെ ഈ ഉദ്യമം എന്ന് പ്രത്യാശിക്കാം.

ദുബായ് പോലീസ് പൊതുജനശ്രദ്ധയ്ക്കായി പങ്കുവച്ച അപ്ലിക്കേഷൻ ഫോം താഴെ നൽകുന്നു:

https://www.dubaipolice.gov.ae/wps/portal/home/services/individualservices/humantraffickingcrimes