ഒമാൻ: മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോലീസ് ആഹ്വാനം ചെയ്തു

മനുഷ്യക്കടത്ത് സംബന്ധിച്ച വിവരങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നടത്തുന്നവർക്ക് ഒരു ദശലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ നിർമ്മിക്കുന്നവർക്കും, ഇത്തരം വെബ്സൈറ്റുകൾ നടത്തുന്നവർക്കും ഒരു ദശലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് പബ്ലിക് പ്രോസിക്യൂഷൻ

മനുഷ്യത്വത്തിന് എതിരായ ഒരു കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ സംബന്ധിച്ച് അറ്റോർണി ജനറൽ അറിയിപ്പ് നൽകി

രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് തടവും പിഴയും ഉൾപ്പടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അറ്റോർണി ജനറൽ ഷെയ്ഖ് സൗദ് അൽ മുഅജബ് അറിയിച്ചു.

Continue Reading

യു എ ഇ: മനുഷ്യക്കടത്ത് കേസുകളിലെ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള ശിക്ഷകൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

മനുഷ്യക്കടത്ത് കേസുകളിൽ ഉൾപ്പെട്ട ഇരകളുടെയോ സാക്ഷികളുടെയോ പേരുകൾ, മറ്റു വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുകയോ, ഇവരുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് രാജ്യത്ത് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading

സൗദി: നിർബന്ധിത തൊഴിൽ, ഭിക്ഷാടനം എന്നിവയ്ക്ക് 1 ദശലക്ഷം റിയാൽ പിഴ; 10 വർഷം തടവ്

നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും, ഇത്തരത്തിൽ നടത്തുന്ന ഭിക്ഷാടനവും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

മനുഷ്യക്കടത്തിൽ ഇരയാകുന്നവർക്ക് തുണയായി ദുബായ് പോലീസ്

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരുമായി പങ്കുവെക്കാനും, അതിൽ ഇരകളായി അകപ്പെടുന്നവർക്ക് സഹായം അഭ്യർത്ഥിക്കുവാനും ദുബായ് പോലീസ് സൗകര്യമൊരുക്കിയിരിക്കുന്നു.

Continue Reading