യു എ ഇ – ചെറു മഴയ്ക്ക് സാധ്യത

GCC News

ചൊവ്വാഴ്ച്ച പൊതുവെ യു എ ഇയിൽ പരക്കെ പ്രസന്നമായ കാലാവസ്ഥയായിരിക്കുമെങ്കിലും, രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലകളിൽ പകൽസമയം ചെറു മഴയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. ഷാർജ, അൽഐൻ എന്നിവിടങ്ങളിൽ കാഴചയെ മറയ്ക്കുന്ന ചെറു മൂടാൻ മഞ്ഞിനു സാധ്യതയുണ്ട്.

കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.