വർണ്ണങ്ങൾ വാരിവിതറി ഷാർജ പട്ടണം – പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ നിന്നുള്ള ദൃശ്യങ്ങൾ

Travel Diaries

ഫെബ്രുവരി 5 മുതൽ 15 വരെ നടക്കുന്ന പത്താമത് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഷാർജയുടെ പ്രധാന ഇടങ്ങളെല്ലാം ദീപാലങ്കാരകാഴ്ചകളും ഷാർജയുടെ ചരിത്രവും സാംസ്കാരികത്തനിമയും വിളിച്ചോതുന്ന വർണ്ണകാഴ്ചകളും കൊണ്ട് സന്ദർശകരെ വരവേൽക്കുന്നു.

ഷാർജ മോസ്‌ക്, ഷാർജ സിറ്റി മുൻസിപ്പാലിറ്റി, മസ്ജിദ് അൽ നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ വർണ്ണക്കാഴ്ചകൾ വായനക്കാർക്കായി ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു.

ചിത്രങ്ങൾക്ക് കടപ്പാട്: ദുബായിൽ നിന്നും Muhammed Shafi [http://www.instagram.com/shafimages]