സി-ആപ്റ്റിന്റെ ഫ്രാഞ്ചൈസി

Notifications

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമി പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചു.

എസ്.എ.പി, 3 ഡി പ്രിന്റിംഗ് റോബോട്ടിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, ഡി.സി.എ, പൈതോൺ, എത്തിക്കൽ ഹാക്കിംഗ് തുടങ്ങിയ കോഴ്‌സുകൾ നടത്താൻ സൗകര്യമുള്ള കോളേജുകൾ, സ്‌കൂളുകൾ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. 22നകം അപേക്ഷിക്കണം.  

വിശദ വിവരങ്ങൾക്ക് www.captmultimedia.com

ഫോൺ: 9847131115, 8848336424.