ദുബായ്: കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു

എമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നു

വിദേശ നിക്ഷേപകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്പനികൾ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി വിസിറ്റിംഗ് ഇൻവെസ്റ്റർ ഇ-വിസ രണ്ടാം ഘട്ടം നടപ്പിലാക്കി

വിദേശ നിക്ഷേപകർക്കായി സൗദി അറേബ്യ നടപ്പിലാക്കിയിരുന്ന ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള മേഖലകൾ സംബന്ധിച്ച് വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി വിസിറ്റിംഗ് ഇൻവെസ്റ്റർ ഇ-വിസ അവതരിപ്പിക്കുന്നു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ട് പ്രത്യേക ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസ അവതരിപ്പിക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനം

വിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.

Continue Reading

സൗദി: വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി CMA

രാജ്യത്തെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.

Continue Reading

ഒമാൻ: നേരിട്ടുള്ള വിദേശ നിക്ഷേപം 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ഒമാൻ: പ്രവാസി നിക്ഷേപകർക്ക് റെസിഡൻസി സേവനങ്ങൾ നേടുന്നതിനായുള്ള ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ചു

രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.

Continue Reading